Neymar equals Messi feat with 16

ചാമ്ബ്യന്‍സ് ലീഗ് സെമി ഫൈനലിലേക്ക് പിഎസ്ജി എത്തുന്നു എന്ന് ഉറപ്പാക്കിയായിരുന്നു അറ്റലാന്റക്കെതിരായ നെയ്മറുടെ കളി. കളി തുടങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കാനുള്ള സുവര്‍ണാവസരം നെയ്മര്‍ നഷ്ടപ്പെടുത്തിയെങ്കിലും, അവസാന നിമിഷം പിറന്ന രണ്ട് ഗോളുകളിലും നെയ്മറുടെ സ്പര്‍ശമുണ്ടായിരുന്നു.